ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് മുക്കുവ സ്ത്രീകളോട് വിവേചനം. 12 മണിക്കൂറിലധികം ഹാര്‍ബറില്‍ വിവിധ ജോലികള്‍ ചെയ്തിട്ടും ദളിത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന കൂലി 400 രൂപ മാത്രമാണ്. കുറഞ്ഞ വേതനത്തിന് പുറമെ ഉച്ചഭക്ഷണമായി സ്ത്രീകള്‍ക്ക് കിട്ടുന്നത് പകുതി ഊണും. ഈ സമയം പുരുഷ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ഒരു മുഴുവന്‍ ഊണുമാണ്. റൂറല്‍ ഇന്ത്യ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പഴൈയാര്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ദളിതരായ മുക്കുവ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ് ലേഖനത്തിന്റെ ഉള്ളടക്കം. മയിലാടുതുറൈ ജില്ലയിലെ […]
Source link
തമിഴ്നാട്ടില്‍ ദളിത് മുക്കുവസ്ത്രീകള്‍ തൊഴിലെടുക്കുന്നത് 12 മണിക്കൂറിലധികം; കൂലി 400 രൂപയും വിശപ്പകറ്റാന്‍ പാതി ഊണും; വിവേചനം
Date: