6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

തൊണ്ടിമുതൽ തിരിമറി കേസ്- ആന്റണി രാജുവിനെതിരെയുള്ള ശിക്ഷ മരവിപ്പിച്ചു

Date:

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിനെതിരെയുള്ള ശിക്ഷ മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ കോടതിവിധി മരവിപ്പിച്ചു.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവും 10000 രൂപ പിഴയും വിധിച്ച വിധിയാണ് മരവിപ്പിച്ചത്.

ഈ വിധിക്കെതിരെ ആന്റണി രാജു ജില്ലാ സെഷൻ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലാ സെഷൻ കോടതി ആന്റണി രാജുവിനെതിരെയുള്ള ശിക്ഷ സ്വാഭാവികമായി മരവിപ്പിച്ചത്.

എം.എൽ.എ യുടെ ഹർജി ഈ മാസം ആറിന് കോടതി പരിഗണിക്കും

Content Highlight: district majistrate court cancelled the judgement against antony raju

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...