18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്, ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’: ജോര്‍ജിയില്‍ ജെ.ഡി. വാന്‍സിനെതിരെ പ്രതിഷേധം

Date:

ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം നല്‍കുന്ന പിന്തുണയില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന് നേരെ പ്രതിഷേധം. ജോര്‍ജിയ സ്റ്റേറ്റില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വാന്‍സിനെതിരെ സദസ്സില്‍ നിന്നും തുടര്‍ച്ചയായി പ്രതിഷേധമുയര്‍ന്നത്. ഏഥന്‍സിലെ ജോര്‍ജിയ സര്‍വ്വകലാശാലയ്ക്ക് സമീപം നടന്ന പരിപാടിയില്‍ കുടിയേറ്റ നയങ്ങളെക്കുറിച്ചും പോപ്പ് ലിയോ പതിനാലാമനുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും വാന്‍സ് സംസാരിക്കവേയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നിന്ന് ‘ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related