ന്യൂദല്‍ഹി: പരീക്ഷാ പുനര്‍മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സി.ബി.എസ്.ഇക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പോക്കറ്റടിക്കാര്‍ ഇന്ന് സി.ബി.എസ്.ഇയുടെ അകത്താണ് ഇരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘പോക്കറ്റടിക്കാരെ സൂക്ഷിക്കുക- ഇന്ന് അവര്‍ സി.ബി.എസ്.ഇയുടെ അകത്തിരിക്കുകയാണണ്,’ രാഹുല്‍ എക്‌സില്‍ കുറിച്ചു. സി.ബി.എസ്.ഇയുടെ പിഴവ് കാരണം നിങ്ങളുടെ മാര്‍ക്ക് തെറ്റായിപ്പോയാല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും. ഒരു ബില്ല് കിട്ടും. ഡിജിറ്റല്‍ സ്‌കാന്‍ കോപ്പി 100 രൂപ, ഒരു വിഷയത്തിന് 100 രൂപ, പുനര്‍ മൂല്യ നിര്‍ണയം […]
Source link
പോക്കറ്റടിക്കാരെ സൂക്ഷിക്കുക; ഇന്ന് അവര്‍ സി.ബി.എസ്.ഇയുടെ അകത്താണ്: കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
Date:




