കഴക്കൂട്ടം: കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതെ മേശപ്പുറത്ത് തട്ടി വി. മുരളീധരന്‍ എം.എല്‍.എ. പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് എം.എല്‍.എയായിരുന്നു. എന്നാല്‍ കുട്ടികളുടെ കൈയിലേക്ക് നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എം.എല്‍.എ. ഉദ്ഘാടകയായ മന്ത്രി എ. തുളസി നോക്കി നില്‍ക്കവേയാണ് എം.എല്‍.എയുടെ ഈ നടപടി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ […]
Source link
കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാന്‍ തയ്യാറാവാതിരുന്നതിന്റെ പേരാണ് അയിത്തം; വി. മുരളീധരന്‍ എം.എല്‍.എയ്ക്ക് വിമര്‍ശനം
Date:




