ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിസ്‌ക്കാരം പൂര്‍ണമായി നിരോധിക്കണമെന്ന് ഹിന്ദുരക്ഷാ ദള്‍. തങ്ങളുടെ പ്രദേശത്ത് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌ക്കാരമോ മറ്റ് നിസ്‌ക്കാരങ്ങളോ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ ലളിത് ശര്‍മ പറഞ്ഞു. യുവാക്കളെ അണിനിരത്തി സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിവാദ പരാമര്‍ശത്തിന്റെ വിഡീയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഘോഡ കോളനിയില്‍ സൂര്യ ചൗഹാന്‍ എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പ്രതിഷേധ റാലി നടന്നത്. ഇത് അയല്‍ സംസ്ഥാനമായ […]
Source link
നമസ്‌ക്കാരം പൂര്‍ണമായും നിരോധിക്കണമെന്ന് ഹിന്ദുരക്ഷാ ദള്‍; വീഡിയോ, വിവാദം
Date:




