കൊച്ചി: പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കുടിശ്ശിക പെന്‍ഷന്‍ തുകകളുടെ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനായി പ്രവാസി ക്ഷേമ ബോര്‍ഡ് ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി. അടുത്ത മാസം 13നാണ് കോടതി ഹരജി പരിഗണിക്കുക. പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ജനുവരി 29നും മെയ് 29നും ഹരജികള്‍ […]
Source link
പ്രവാസി പെന്‍ഷന്‍ കുടിശ്ശിക: കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്ഷേമബോര്‍ഡ്: നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണം
Date:




