ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് നേരെ ദല്‍ഹി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ‘ഇത് തെറ്റാണ്, ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണം,’ എന്ന് എക്‌സില്‍ പുങ്കുവെച്ച ഒരു വീഡിയോയില്‍ […]
Source link
കേന്ദ്രം വിദ്യാര്‍ത്ഥികളെ നേരിട്ടത് ശത്രുവിനെ പോലെ; രാജ്യത്തെ യുവത്വം മോദിക്ക് മാപ്പ് നല്‍കില്ല: എ.എ.പി
Date:




