കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ മുദ്രാവാക്യങ്ങളാല്‍ എതിരേറ്റ് മാധ്യമം മാനേജ്മെന്റിനെതിരെ സമരം ചെയ്യുന്ന ജീവനക്കാര്‍. കൃത്യമായി ശമ്പളം നല്‍കാത്തതിന് പിന്നാലെ അനിശ്ചിതകാല സമരം നടത്തുന്ന മാധ്യമത്തിലെ ജീവനക്കാരാണ് തങ്ങളുടെ ദുരവസ്ഥ മുദ്രാവാക്യത്തിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ സമരക്കാര്‍ മൈക്കിലൂടെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ‘ഹലോ മിസ്റ്റര്‍ സി.എമ്മേ… മാധ്യമത്തില്‍ ന്യായമില്ല, മാധ്യമത്തില്‍ നീതിയില്ല… സര്‍ക്കാര്‍ എന്തേ ഇടപെടാത്തത്’ എന്ന മുദ്രാവാക്യമാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇതിനൊപ്പം പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു. ശമ്പളക്കുടിശ്ശിക തീര്‍ക്കുക, ശമ്പളവിതരണം ക്രമപ്പെടുത്തുക, സ്ഥിരം ജീവനക്കാരെ […]
Source link
ഹലോ മിസ്റ്റര്‍ സി.എമ്മേ… മാധ്യമത്തില്‍ നീതിയില്ല… മുഖ്യമന്ത്രിയെ മുദ്രാവാക്യങ്ങളാല്‍ വരവേറ്റ് മാധ്യമം സമരക്കാര്‍
Date:




