ന്യൂദല്‍ഹി: നവംബര്‍ 21, 22 തീയതികളില്‍ ദല്‍ഹിയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ സിവിലൈസേഷണല്‍ ഡയലോഗില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് സാംസ്കാരികമന്ത്രി ഔറംഗസേബ് ഖാന് ഖിച്ചിയെ ക്ഷണിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് 2025 മെയില്‍ നടന്ന ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ ഒരു മുതിര്‍ന്ന മന്ത്രിയെ ഇന്ത്യ ക്ഷണിക്കുന്നത് ഇതാദ്യമാണ്. എസ്.സി.ഒ സിവിലൈസേഷല് ഡയലോഗ് സംഘടിപ്പിക്കാമെന്ന് ഇന്ത്യ നിര്‍ദേശിച്ചതിനാല്‍, സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കേണ്ട ബാധ്യതയുടെ ഭാഗമായാണ് […]
Source link
ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിച്ച് ഇന്ത്യ: ഓപ്പറേഷന് സിന്ദൂറിന് ശേഷം ആദ്യം
Date:




