4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

‘നീതിക്കായുള്ള പോരാട്ടം അടിച്ചമര്‍ത്താനാകില്ല’; എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ രണ്ടാം തവണയും കേസ്

Date:

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സമരസമിതി സെക്രട്ടറി എസ്. വളര്‍മതിയെ ഒന്നാം പ്രതിയാക്കിയ കേസില്‍ മറ്റ് 25 റാങ്ക് ഹോള്‍ഡര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി. തുടര്‍ച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. സമരത്തിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related