ടെല്‍അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗില്‍ നിന്ന് ‘യഷാര്‍’ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് ഔദ്യോഗികമായി ഏറ്റുവാങ്ങി. ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് കൈമാറിയത്. ഇസ്രഈല്‍ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങിലാണ് ഈ ചുമതല കൈമാറിയത്. സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് പ്രസിഡന്റ് ഹെര്‍സോഗ് ഐസന്‍കോട്ടിന് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ […]
Source link
ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ഔദ്യോഗികമായി ചുമതലപ്പെടുത്തി പ്രസിഡന്റ് ഹെര്‍സോഗ്
Date:




