9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

മോദിക്ക് നല്ല നിരാശയുണ്ട്; സഞ്ചിയുമെടുത്ത് മടങ്ങാന്‍ സമയമായി: ദിമാഗി നക്‌സല്‍ പരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ എതിരാളികളെ ‘ദിമാഗി നക്‌സലുകള്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി കടുത്ത മാനസിക അസ്വസ്ഥതയിലാണെന്നും, അസ്വസ്ഥനും നിരാശനുമാണെന്നും, അദ്ദേഹത്തിന്റെ സഞ്ചി എടുത്ത് മടങ്ങാനുള്ള സമയം അടുത്തെത്തിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ആയുധമേന്തിയ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും, ‘ദിമാഗി നക്‌സലുകള്‍’ പല രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, അവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഛത്തീസ്ഗഡിലെ ബസ്തറിലുള്ള […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ഔദ്യോഗികമായി ചുമതലപ്പെടുത്തി പ്രസിഡന്റ് ഹെര്‍സോഗ്

ടെല്‍അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക്...