ലഡാക്: ലഡാക്കിനെ കേന്ദ്ര ഭരണകൂടം ഒരു കോളനിയായി കാണുകയാണെന്നും ജനങ്ങളുടെ സമ്മതമില്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സാമൂഹ്യ പ്രവര്ത്തകന് സോനം വാങ്ചുക്. തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയില്‍ ജനങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലേയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിന് പിന്നാലെ ലേ അപെക്സ് ബോഡി (എല്‍.എ.ബി) ചെയര്മാന് ചെറിങ് ദോര്‍ജെ ലക്രുക്കിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാങ്ചുക് കേന്ദ്രഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യ അവകാശങ്ങള്‍ ലഡാക്കിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും സമയക്രമത്തിലും നടത്തിപ്പിലും വ്യാപകമായ […]
Source link
ലഡാക്കിനെ ഒരു കോളനിയായി കാണുന്നു; ജനങ്ങളുടെ ശബ്ദത്തിന് വിലയില്ലെന്ന് സോനം വാങ്ചുക്
Date:




