26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

കനകധാരാ സ്‌തോത്രം ദിനവും ചൊല്ലിയാൽ കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി

Date:


ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്‌തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്‌തോത്രജപം ഉത്തമമാണ്.

ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ ഒരു സ്ത്രീയുടെ വീട്ടിലെത്തിയെന്നും അവിടെ അദ്ദേഹത്തിന് കൊടുക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭിക്ഷാടനത്തിന് എത്തിയ ശങ്കരനെ വെറും കയ്യോടെ വിടാൻ മനസ് തോന്നാത്ത ആ സ്ത്രീ ഭക്തിയോടെ നിറഞ്ഞ മനസ്സോടെ ഒരു ഉണക്കനെല്ലിക്ക ശങ്കരന് നല്‍കുകയായിരുന്നു.

ഒന്നുമില്ലായ്മയിലും ദാനം ചെയ്യാനുള്ള ആ സ്ത്രീയുടെടെ മഹത്വം മനസിലാക്കിയ ശങ്കരൻ അവിടനിന്നുതന്നെ കനകധാരാസ്‌തോത്രം രചിച്ചുവെന്നും ആ സ്തോത്രം പൂര്‍ണമായതോടെ ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വര്‍ഷിച്ചുവെന്നുമാണ് ഐതിഹ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...