22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

മരുന്ന് കമ്പനിയില്‍ തീപിടിത്തം: ഏഴ് പേര്‍ വെന്തുമരിച്ചു, 30 പേര്‍ക്ക് പരിക്ക്

Date:


ഹൈദരബാദ്: അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.

എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

read also:വയനാട്ടില്‍ കര്‍ഷകന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍

ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അന്ന് ‘കോക്രോച്ചുകളെ’ന്ന് വിളിച്ചു; ഇന്ന് ‘സമയമില്ലെ’ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോക്രോച്ച്...