23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്

Date:


ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ 9, ഐക്യു നിയോ 9 പ്രോ എന്നിവയാണ് സ്മാർട്ട്ഫോണുകൾ. ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐക്യു ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

2024 ജനുവരിയോടെയാണ് ഐക്യു നിയോ 9 സീരീസ് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുക. ഐക്യു നിയോ 9 സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് ഡിസ്പ്ലേയാണ് നൽകാൻ സാധ്യത. സ്നാപ്ഡ്രാഗൺ 8 ജെൻ 2 SoC ചിപ്സറ്റാണ് കരുത്ത് പകരുക. അതേസമയം, ഐക്യു നിയോ 9 പ്രോയിൽ മീഡിയ ടെക് ഡെമൻസിറ്റി 9300 ചിപ്സെറ്റ് ഉൾപ്പെടുത്തുന്നതാണ്. രണ്ട് സ്മാർട്ട്ഫോണിലും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 14 ആണ് നൽകാൻ സാധ്യത. നിലവിൽ, ഇവയുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...