24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

നിശാ ക്ലബ്ബില്‍ തീപിടുത്തം; 15 പേര്‍ മരിച്ചു, ഏഴുപേര്‍ ഗുരുതരാവസ്ഥയിൽ

Date:


ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഏഴുപേർ ഗുരുതരാവസ്ഥയിലാണ്.

read also: നടൻ ശിവ രാജ്കുമാർ ആശുപത്രിയില്‍

അടച്ചിട്ടിരിക്കുകയായിരുന്ന ക്ലബ്ബിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആറിനെതിരെ പ്രകാശ് രാജ്; 10 ദിവസത്തെ പ്രതിരോധ യാത്രയ്ക്ക് തുടക്കം

ബെംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) മറവില്‍ ജനങ്ങളുടെ വോട്ടുകള്‍...