20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

Date:

ന്യൂഡൽഹി: ഓസ്‌കർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിന്റെ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എലിഫന്റ് വിസ്പേഴ്‌സിന്റെ ചലച്ചിത്ര മികവും, വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എലിഫന്റ് വിസ്‌പേഴ്‌സിന്റെ മിടുക്കരായ ടീമിനെ കാണാൻ തനിക്ക് അവസരം ലഭിച്ചു. അവർ ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...