21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

യുവതിയെ മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍

Date:


മുംബൈ: വനമേഖലയില്‍ യുവതിയെ മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ആടിനെ മേയ്‌ക്കാനായി എത്തിയ പ്രദേശവാസികള്‍ വിദേശ വനിതയെ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

ഇവരുടെ പോക്കറ്റില്‍ നിന്നും യുഎസ് പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്‌നാട് വിലാസമുള്ള ആധാർ കാർഡും ചില മരുന്ന് കുറിപ്പടികളും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കിട്ടിയ രേഖകള്‍ പ്രകാരം ലളിത കയി എന്നാണ് ഇവരുടെ പേരെന്നും പൊലീസ് അറിയിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ ഗോവ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി.

read also: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

ആടിനെ മേയ്‌ക്കാനായി എത്തിയ പ്രദേശവാസികള്‍ യുവതിയുടെ കരച്ചില്‍ കേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദിവസങ്ങളോളം ഭക്ഷണമില്ലാതെ തുടർച്ചയായ മഴ കൊണ്ട് അവശനിലയിലായിരുന്നു ഇവർ എന്നും റിപ്പോർട്ട്. എത്ര നാളായി ഇവരെ കാട്ടില്‍ കെട്ടിയിട്ടിട്ടെന്ന് വ്യക്തമല്ലെന്നും ഭർത്താവാകാം സംഭവത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...