27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

വിവേചനത്തിന്റെ മാര്‍ഗനിര്‍ദേശം പുനര്‍നിര്‍വചിച്ച് യു.ജി.സി; അവ്യക്തതയെന്ന് വിമര്‍ശനം

Date:

ന്യൂദല്‍ഹി: വിവേചനത്തിന്റെ നിര്‍വചനം പുനര്‍നിര്‍വചിച്ച് യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ വിവേചനം പുനര്‍നിര്‍വചിക്കുകയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും പ്രത്യേക നാമകരണം ചെയ്താണ് യു.ജി.സി പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ വിജ്ഞാപനം പ്രകാരം ഇക്വിറ്റി കമ്മിറ്റിയും തെറ്റായ പരാതികള്‍ക്ക് ശിക്ഷയും നിര്‍ദേശിക്കുന്നുണ്ട്. 2012ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായാണ് പുതിയ നിര്‍ദേശം. 2012ലെ മാര്‍ഗനിര്‍ദേശത്തില്‍ ഏതെങ്കിലുമുള്ള വേര്‍തിരിവ്, ഒഴിവാക്കല്‍, പരിമിതപ്പെടുത്തല്‍ അല്ലെങ്കില്‍ മുന്‍ഗണന എന്നാണ് വിവേചനത്തെ നിര്‍വചിക്കുന്നത്. ജാതി, മതം, വംശം, ലിംഗഭേദം, ഭിന്നശേഷി എന്നിവയും വിവേചനത്തിന്റെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related