അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്ത്തകന് രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ട കേസില്‍ ഏഴ് ദിവസത്തോളം ജയിലില്‍ കിടന്നതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഗാന്ധി നഗര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 17ന് അഹമ്മദാബാദ് മജിസ്ട്രറ്റ് കോടതിക്ക് മുന്നില്‍ സ്വമേധയാ ഹാജരായതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനായ രവി നായരെ അറസ്റ്റ് ചെയ്തത്. കോടതി നടപടികളുമായി അദ്ദേഹം നിരന്തരം സഹകരിച്ച് പോന്നിരുന്നു. എന്നാല്‍ ഒറ്റ ദിവസം ഹാജരാകാന്‍ കഴിയാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് […]
Source link
അദാനി കേസ്: മലയാളി മാധ്യമപ്രവര്ത്തകന് രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം
Date:




