ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് പിന്നാലെ റാം പാര്‍ട്ടി (അറബ് ലിസ്റ്റ്) പ്രവര്‍ത്തകര്‍ക്കെതിരെ അറസ്റ്റ് ചെയ്ത് പൊലീസ്. നാല് റാം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ അറബ് ജനതയുടെ നിര്‍ണായക സ്വാധീനം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് അറസ്റ്റ്. വോട്ടര്‍മാര്‍ക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് റാം […]
Source link
ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റം; നാല് അറബ് ലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു!
Date:




