കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു.
വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച...
സംസ്ഥാന സർക്കാരിന്റെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്‌ജ് ധരിക്കും....
കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ...
കൊച്ചി: ശ്രീരാമ നവമി ആശംസകള് നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന് അനിൽ കെ ആന്റണി. വില്ലുകുലച്ച് നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രത്തിനൊപ്പം എല്ലാവര്ക്കും ആശംസകള്...