അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നീലക്കടലായി മാറിയ ഗ്യാലറികളെ സാക്ഷിയാക്കി ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചു. ഇത് തുടർച്ചയായ എട്ടാം തവണയാണ് പാകിസ്ഥാനെ ഇന്ത്യ ലോകകപ്പിൽ തോൽപ്പിക്കുന്നത്....
മുംബൈ: 2036-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ ഇന്ത്യയുടെ...
സ്‌പോർട്‌സിന്റെയും കായികതാരങ്ങളുടെയും വികസനത്തിൽ നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച നിത അംബാനി, പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയും കായിക ശക്തിയായി മാറിയെന്ന് പറഞ്ഞു
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ രോഹിത് നേടിയ 86 റൺസ് പാകിസ്ഥാന്‍റെ എല്ലാ പ്രതീക്ഷകളും തകർത്തുകളഞ്ഞു. ഇവിടെയിതാ, ഇന്നത്തെ ആവേശപ്പോരിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാനാകാതെ പോയതിന്‍റെ 3 സുപ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.