8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

Sports

IND vs NED | ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡിന് 411 റണ്‍സ് വിജയലക്ഷ്യം; ശ്രേയസിനും രാഹുലിനും സെഞ്ചുറി

നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്.

കുര്‍ത്തയണിഞ്ഞ് കോലി; കൂടെ അനുഷ്‌ക; ഭാര്യയ്ക്കും മകൾക്കുമൊപ്പം രോഹിത്ത്; ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ്...

Australia vs Sri Lanka| ലോകകപ്പിൽ ഓസീസിന് ആദ്യ ജയം; തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ശ്രീലങ്ക

15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ വിജയം കണ്ടു

ലോകകപ്പ് മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാക് താരം മുഹമ്മദ് റി​സ്‌​വാ​നെ​തി​രെ ഐസിസിക്ക് പരാതി| Complaint Filed Against Pakistan Cricketer Mohammad Rizwan for Offering Namaz on Field – News18...

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത്  നിസ്കരിച്ച പാ​കിസ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന് (ഐസിസി) പ​രാ​തി. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ വി​നീ​ത്...

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള മിക്കി ആർതറുടെ വിമർശനം ഐസിസി പരിശോധിക്കും

ദുബായ്: ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള മിക്കി ആർതറുടെ വിമർശനം ഐസിസി പരിശോധിക്കും. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് വിജയം നേടിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയിൽ...

Popular

Subscribe