ബ്രസീലിന്റെ ദേശീയ ടീം പരിശീലകസ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടി വരുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. നേരത്തെ എഡേഴ്സൻ അടക്കം ചില ബ്രസീൽ താരങ്ങൾ തന്നെ ഇങ്ങനെയൊരു സാധ്യത പരസ്യമായി പറഞ്ഞിരുന്നു. ആഞ്ചലോട്ടിയെ ഒപ്പം കൂട്ടാൻ...
സ്പെയിനിലെ ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എൽഷെയെ എതിരില്ലാത്ത നാല് ഗോളിനാണ് കാറ്റലോണിയൻ കരുത്തർ തകർത്തെറിഞ്ഞത്. എൽഷെയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയ്ക്കായി ഇരട്ടഗോൾ നേടി. അൻസു ഫാറ്റി,...
ഇന്ത്യൻ പ്രീമീയർ ലീഗ് സീസണിൽ ഇനി കെയിൻ വില്യംസന് കളിക്കാനാകില്ല. ഗുജറാത്ത് ടൈറ്റൻസ് താരമായ വില്യംസന് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെ പരുക്കേറ്റിരുന്നു. ഇതോടെയാണ് താരത്തിന് ശേഷിക്കുന്ന...
ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ച സൗദി അറേബ്യയുടെ പരിശീലകൻ ഹാർവെ റെനാർഡ് വീണ്ടുമൊരു ലോകകപ്പിന് കൂടി തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യ ദൗത്യമൊഴിഞ്ഞ റെനാർഡ്, ഫ്രാൻസ് വനിതാ ടീമിന്റെ ചുമതലയേറ്റെടുത്തു. ഈ...
ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ തുടങ്ങിനാരിക്കെ ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിക്ക് ആദ്യ മത്സരം നഷ്ടമാകുമോയെന്ന ആശങ്കയിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാംപ്. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടനുസരിച്ച് കാൽമുട്ടിന് പരുക്കേറ്റതോടെ ധോണി, ഗുജറാത്ത്...