ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള...
ക്രിസ്‌റ്റ്യാനോയുടെ മടങ്ങി വരവിൽ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്‌റ്റൈനെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അവരുടെ ജയം. ഒരു പെനാൽറ്റി അടക്കം ക്രിസ്റ്റ്യാനോ...
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണിന് അവസരം നൽകണമെന്ന ആവശ്യം ശക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. ടി20യിൽ ഇന്ത്യയുടെ സൂപ്പർതാരമായ...
ന്യൂഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ. നിലവിലെ ചാമ്പ്യൻ നിഖാത് സരീൻ ലോക മീറ്റിൽ തുടർച്ചയായ രണ്ടാം ഫൈനലിൽ പ്രവേശിച്ചപ്പോൾ, 22-കാരിയായ ബോക്‌സർ നിതു ഗംഗാസ്...
സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീമിയർ ലീഗ് പോലെ അല്ലെങ്കിലും സൗദി ലീഗിൽ കടുത്ത മത്സരങ്ങൾ നടക്കുന്നുവെന്നും അത് തന്നെ അമ്പരിപ്പിക്കുന്നെന്നും...