10
August, 2026

A News 365Times Venture

10
Monday
August, 2026

A News 365Times Venture

99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം: അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവെച്ച്‌ മാധവ് സുരേഷ്

Date:


അച്ഛനെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവച്ച്‌ സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റ പരിഹാരമാണ് എന്നാണു ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇൻസ്റ്റഗ്രാമിലാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്.

’99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട്.’ എന്നാണ് മാധവ് കുറിച്ചത്. ഒട്ടേറെ പേരാണ് ചിത്രത്തിന്  കമന്റുകളുമായി എത്തിയിരിക്കുന്നത്.

read also: ആരാണ് ആ പെൺകുട്ടി? ഷൈന്‍ ടോം ചാക്കോയുടെ നെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മിഡിയ

‘അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍ ഉള്ളതാണ് സുരേഷ് ഏട്ടന്റെ ഭാഗ്യം നന്മ, എപ്പോഴും നിങ്ങളോടൊപ്പമാണ്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: റാഞ്ചിയില്‍ വിദ്യാര്‍ഥികളുടെ നിയമസഭാ മാര്‍ച്ച്; വന്‍ സുരക്ഷയും നിരോധനാജ്ഞയും

  റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ.പി.എസ്.സി), ജാര്‍ഖണ്ഡ് സ്റ്റാഫ്...