28
July, 2026

A News 365Times Venture

28
Tuesday
July, 2026

A News 365Times Venture

ഒരു റിപ്പോര്‍ട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാല്‍, ചില ചലനങ്ങള്‍ സംഭവിച്ചു: പ്രേംകുമാര്‍

Date:



എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചയിലാണ് പ്രേം കുമാറിന്റെ പ്രതികരണം.

read also: മാളിലെ ശുചിമുറിയില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

“ഹേമ കമ്മറ്റി റിപ്പോർട്ടിന് വലിയ ചലനങ്ങള്‍ കൊണ്ടുവരാൻ കഴിഞ്ഞു. ഒരു റിപ്പോർട്ട് കൊണ്ട് സമൂഹം മുഴുവൻ മാറുമെന്ന് കരുതുന്നില്ല. സ്ത്രീകള്‍ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. പല മൊഴികളുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതെന്നും’- പ്രേംകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related