21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ അടുക്കളയില്‍ പീഡിപ്പിച്ചു: കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 15 വര്‍ഷം തടവ്

Date:


പെരിന്തല്‍മണ്ണ: പതിനേഴുകാരിയായ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ പീഡിപ്പിച്ച കേസില്‍ കോളേജ് അഡ്മിനിസ്ട്രേറ്ററെ 15 വർഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.കോട്ടയ്ക്കല്‍ കോട്ടൂർ ചെരട വീട്ടില്‍ മുഹമ്മദ് റഫീഖിനെ(39)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

read also: അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

2019 ജൂണില്‍ കോളേജ് ഹോസ്റ്റലിലെ അടുക്കളയില്‍വെച്ചും പിന്നീട് പലയിടങ്ങളില്‍വെച്ചും ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം പത്തുവർഷവും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവർഷവും കഠിനതടവാണ് ശിക്ഷ. പിഴ തുക അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...