ചണ്ഡീഗഡ്: മുസ്‌ലിം സമുദായത്തിന് പിന്തുണയുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് ഇന്നുവരെ ഒരു മുസ്‌ലിം നേതാവിനെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. ‘മുസ്‌ലിം സമുദായത്തെ കോണ്‍ഗ്രസ് ഇത്ര ആദരവോടെ കാണുന്നുവെങ്കില്‍ ആ സമുദായത്തില്‍ നിന്ന് തന്നെ ഒരാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കുക. തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് 50 ശതമാനം സീറ്റും കൊടുക്കുക,’ മോദി പറഞ്ഞു. कांग्रेस ने राजनीतिक खेल खेलने के लिए बाबासाहेब के सपनों और […]
Source link
മുസ്‌ലിങ്ങളെ പിന്തുണക്കുന്നുവെങ്കില്‍ ഒരു മുസ്‌ലിം നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കട്ടെ: പ്രധാനമന്ത്രി
Date: