ബെയ്ജിങ്: ചൈനയിലെ നോര്‍ത്ത് കിഴക്കന്‍ മേഖയില്‍ റെസ്‌റ്റോറന്റിലുണ്ടായ തീപ്പിടുത്തത്തില്‍ 22 മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ലിയോയാങ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ റസ്‌റ്റോറന്റില്‍ ഉച്ചയ്ക്ക് 12:25നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തീപ്പിടുത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ തീപ്പുടുത്തത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്നും അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് […]
Source link
ചൈനയില്‍ റസ്റ്റോറന്റില്‍ വന്‍ തീപ്പിടുത്തം; 22 മരണം
Date: