വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കൂട്ട പിരിച്ചുവിടല്‍ നടപടിക്ക് വിധേയമായി ആഭ്യന്തര സുരക്ഷ അന്വേഷണ ഏജന്‍സിയായ സി.ഐ.എ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) യും. സി.ഐ.എയിലെ ജീവനക്കാരുടെ 1,200 തസ്തികകള്‍ വെട്ടി കുറയ്ക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉള്‍പ്പെടെയുള്ള മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ പിരിച്ച് വിടുന്നതിനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഈ പിരിച്ചുവിടല്‍ ഒറ്റയടിക്കാവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. നിരവധി വര്‍ഷങ്ങള്‍ എടുത്താവും ഇത്രയും ജീവനക്കാരെ പിരിച്ച് വിടുക. സി.ഐ.എക്ക് പുറമെ […]
Source link
ഒടുവില്‍ സി.ഐ.എയും; അമേരിക്കയിലെ ചാരസസംഘടനകളിലെ ആയിരത്തിലധികം ഉദ്യോഗസ്ഥരെ പിരിച്ച് വിടാനൊരുങ്ങി ട്രംപ്
Date: