വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിലെ അംഗങ്ങള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ സെന്‍സിറ്റീവ് രേഖകളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം. ഇന്നലെ (വെള്ളിയാഴ്ചയാണ് ട്രംപ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ മസ്‌കിന്റെ എഫിഷ്യന്‍സി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ സെന്‍സിറ്റീവ് രേഖകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇത് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളുടെ ഫെഡറല്‍ സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നതായി മേരിലാന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സോഷ്യല്‍ സെക്യൂരിറ്റി വകുപ്പിന്റെ രഹസ്യ […]
Source link
ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡാറ്റയിലേക്ക് പ്രവേശനം അനുവദിക്കണം; സുപ്രീം കോടതിയോട് ട്രംപ് സര്‍ക്കാര്‍
Date: