തലശേരി: കണ്ണൂരില്‍ ബി.ജെ.പി നേതാവിന്റെ വീട്ടിലെ പൂജാ മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി പൊലീസ്. കണ്ണൂര്‍ തലശേരി സ്വദേശിയായ റനിലിന്റെ വീട്ടിലെ പൂജാ മുറിയില്‍ നിന്നാണ് 1.2 കിലോ ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തത്. തലശേരി ഇല്ലത്ത് സ്വദേശിയാണ് റനില്‍. ബി.ജെ.പി നേതാവായ റനില്‍ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയതായി റനിലിന്റെ സഹോദരന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ കഞ്ചാവ്, എം.ഡി.എം.എ വില്‍പ്പനക്കാരനാണെന്ന് […]
Source link
ബി.ജെ.പി നേതാവിന്റെ പൂജാ മുറിയില്‍ നിന്ന് 1.2 കിലോ ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്ത് പൊലീസ്
Date: