ബെംഗളൂരു: കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്.ഐ.ആര്‍. അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മതപരമോ ഭാഷാപരമോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യ നല്‍കിയ പരാതിയിലാണ് നടപടി. ഗായകന്റെ പരാമര്‍ശം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുമെന്നും അക്രമത്തിന് പ്രേരിപ്പിക്കുമെന്നും കാണിച്ചാണ് പരാതി. ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം […]
Source link
പരിപാടിക്കിടയിലെ പഹല്‍ഗാം പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തി; സോനു നിഗത്തിനെതിരെ കേസ്
Date: