തിരുവനന്തപുരം: മോഹന്‍ ലാലിനെതിരെ അധിക്ഷേപവുമായി ജനം ടി.വി അവതാരകന്‍ അനില്‍ നമ്പ്യാര്‍. ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച സാംസ്‌കാരിക മേള ‘കമോണ്‍ കേരള’യുടെ ഏഴാം എഡിഷനില്‍ പങ്കെടുത്തതിലാണ് മോഹന്‍ലാലിനെതിരെ അനില്‍ നമ്പ്യാര്‍ രംഗത്തെത്തിയത്. മോഹന്‍ലാല്‍ മേളയിലെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യക്കെതിരെ ഭീകരര്‍ പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് മാധ്യമത്തിന്റെ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നമ്പ്യാര്‍ അധിക്ഷേപം നടത്തിയത്. ‘പാക് തീവ്രവാദികള്‍ നമ്മുടെ സ്വന്തം ഭാരതത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഷെല്ലുകളും വര്‍ഷിക്കുമ്പോള്‍ ഗള്‍ഫില്‍ പോയി മൗദൂദി പത്രത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ […]
Source link
‘രാജ്യസ്‌നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ’; മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് മോഹന്‍ലാലിനെതിരെ അനില്‍ നമ്പ്യാര്‍
Date: