പാട്‌ന: ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെ ആര്‍.ജെ.ഡിയില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തേജ് പ്രതാപ് യാദവിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കുടുംബ മൂല്യങ്ങളില്‍ നിന്നും പൊതുമര്യാദയ്ക്കും ഭംഗം വരുത്തിയെന്ന് കാണിച്ചാണ് പുറത്താക്കല്‍. ഇനി മുതല്‍ തേജ് പ്രതാപിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കുമുണ്ടാവില്ലെന്നും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള […]
Source link
ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് ആര്‍.ജെ.ഡിയില്‍ നിന്നും പുറത്ത്
Date: