ന്യൂദല്‍ഹി: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരമാണ് ഹൈക്കമാന്‍ഡ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. Content Highlight: Congress High command announces Aryadan Shoukath as UDF candidate in Nilambur
Source link
നിലമ്പൂരില്‍ ഷൗക്കത്ത് തന്നെ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എ.ഐ.സി.സി
Date: