വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ നിന്ന് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. മസ്‌ക് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യു.എസ് സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായ ഡോജിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) തലപ്പത്ത് നിന്നാണ് മസ്‌ക് പടിയിറങ്ങുന്നത്. ‘സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയിയായുള്ള എന്റെ കാലാവധി അവസാനിക്കുന്നു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനുള്ള അവസരം നല്‍കിയ പ്രസിഡന്‌റ് ഡൊണാള്ഡ് ട്രംപിനോട് നന്ദി പറയുന്നു. ഡോജ് മിഷന്‍ കാലക്രമേണ ശക്തിപ്പെടും,’ മസ്‌ക് എക്‌സില്‍ കുറിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിനെ പുനഃക്രമീകരിക്കാനും ചുരുക്കാനുമുള്ള […]
Source link
‘എന്റെ കാലാവധി അവസാനിച്ചു’; ഒടുവില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് മസ്‌ക് പുറത്തേക്ക്
Date: