കൊച്ചി: തനിക്കെതിരെ എന്‍.ഐ.എക്ക് ബി.ജെ.പി കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പരാതിക്ക് കാരണമായ പാട്ട് പാടുന്നതിന് മുമ്പ് തന്നെ പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ പരാതി നല്‍കിയത് വൈകിയാണെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ രാജ്യം അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യമാണെന്നും അതിനാല്‍ ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ആ ഒരു വിശ്വസത്തിലാണ് അത് ചെയ്തതെന്നും വേടന്‍ പറഞ്ഞു. വേടനെതിരായ സംഘപരിവാര്‍ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറച്ച് കാലത്തേക്ക് മാത്രമെ അത് ഉണ്ടാവുകയുള്ളുവെന്നും അത് കഴിഞ്ഞാല്‍ അവര്‍ പോയിക്കോളുമെന്നും […]
Source link
പാട്ടെഴുതുന്നതില്‍ കോംപ്രമൈസ് ഇല്ല; സംഘപരിവാറിന് മടുക്കുമ്പോള്‍ അവര്‍ നിര്‍ത്തും: വേടന്‍
Date: