പാട്ന: ബീഹാറില്‍ കോണ്‍ഗ്രസ് നേതാവും ദര്‍ഭംഗ ഡെപ്യൂട്ടി മേയറുമായ ഒരു വനിതാ നേതാവിന്റെ ഓഫീസിന് മുന്നില്‍ ഹിന്ദുത്വരുടെ പ്രതിഷേധം. ആര്‍.എസ്.എസിനെ പാകിസ്ഥാനോട് ഉപമിച്ച് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനാ നേതാക്കളും ബി.ജെ.പി പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഞങ്ങള്‍ ഹിന്ദു സഹോദരന്മാരെയും മുസ്‌ലിം സഹോദരങ്ങളെയും ഒരുപോലെ സ്‌നേഹിക്കുന്നു. ആര്‍.എസ്.എസിനെ വെറുക്കുന്ന പോലെ പാകിസ്ഥാനെയും ഞങ്ങള്‍ വെറുക്കുന്നു. കാരണം ഇരുവരും ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താക്കളാണ്,’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. ബീഹാര്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം […]
Source link
ആര്‍.എസ്.എസിനെ പാകിസ്ഥാനോട് ഉപമിച്ചു; ബീഹാറില്‍ മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ഹിന്ദുത്വര്‍
Date: