കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ അറിയിച്ച് അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. രണ്ട് വാചകങ്ങളോട് കൂടിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വലാഹുദ്ദീന്‍ സ്വരാജിന് പിന്തുണ അറിയിച്ചത്. ‘സ്വരാജ് വിജയിക്കട്ടെ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എതിരെ നില്‍ക്കുന്നവര്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ പലതാണെന്നും സ്വലാഹുദ്ദീന്‍ പറഞ്ഞു. നിലവില്‍ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്. വാപ്പയെ രണ്ട് തവണ പിടിച്ച് കൊടുത്ത പാര്‍ട്ടിയാണെന്നും ഇത്രയൊക്കെ ആയിട്ടും പിണറായിയെയും കൂട്ടരെയും മനസിലാക്കാന്‍ […]
Source link
നിലമ്പൂരില്‍ ‘സ്വരാജ് വിജയിക്കട്ടെ’; പിന്തുണയുമായി അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍
Date: