സാല്‍മിയ: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണം ആറായി. മരണസംഖ്യ ഉയര്‍ന്നതായി കുവൈത്ത് ഫോര്‍ ഫോഴ്‌സിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-ഗരിബ് സ്ഥിരീകരിച്ചു. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയ മൂന്ന് പേര്‍ ഉള്‍പ്പെടെയാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തിന് പിന്നാലെ 15 പേര്‍ക്കാണ് പരിക്കേറ്റത്. കുവൈത്തിലെ അല്‍ റഖി മേഖലയില്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫ്ളാറ്റിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണമായും […]
Source link
കുവൈത്തിലെ ഫ്ളാറ്റില്‍ തീപിടിത്തം; ആറ് തൊഴിലാളികള്‍ മരിച്ചു
Date: