6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മീഷന് പരാതി

Date:

പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ല; മനുഷ്യാവകാശ കമ്മീഷന് പരാതി

അടൂര്‍: പത്തനംതിട്ടയില്‍ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്ന് പരാതി. പത്തനംതിട്ട അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും സി.ഡബ്ലിയു.സിയ്ക്കുമാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

Content Highlight: In Pathanamthitta, a student was not allowed to attend class because he was accused of cutting his hair incorrectly




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...