അബുദാബി: ഈജിപ്ഷ്യന്‍ കവി അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖറദാവിയുടെ മോചനം ആവശ്യപ്പെട്ട് കുടുംബം. കഴിഞ്ഞ 145 ദിവസമായി അല്‍ ഖറദാവി യു.എ.ഇയില്‍ ഏകാന്ത തടവില്‍ കഴിയുകയാണെന്നാണ് വിവരം. നിലവില്‍ ഖറദാവിയുടെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം യു.എ.ഇ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. 2025 ജനുവരിയിലാണ് ഖറദാവി അറസ്റ്റിലാകുന്നത്. യു.എ.എയുടെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ലെബനന്‍ അധികൃതരാണ് ഖറദാവിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ യു.എ.ഇയിലേക്ക് നാടുകടത്തുകയായിരുന്നു. നാടുകടപ്പെട്ടതിന് ശേഷം വെറും 10 മിനിറ്റ് മാത്രമേ ഖറദാവിയെ അദ്ദേഹത്തിന്റെ […]
Source link
145 ദിവസമായി തടങ്കലിൽ; അബ്ദുള്‍ റഹ്‌മാന്‍ ഖറദാവിയുടെ മോചനത്തിനായി യു.എ.ഇയെ സമീപിച്ച് കുടുംബം
Date: