തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന് കെ.എം. ഷാജഹാനെതിരെ കേസ്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കെ.എം. ഷാജഹാനെതിരെ കേസെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വനിതാ നേതാവിനെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് പരാതി. പോസ്റ്റ് വിവാദമായതോടെ ഖേദപ്രകടനവുമായി കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. ‘ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ […]
Source link
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; കെ.എം. ഷാജഹാനെതിരെ കേസ്
Date: