പാട്‌ന: ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കിഴക്കന്‍ ചമ്പാരനിലെ ഫുല്‍വാരിയ എന്ന ഗ്രാമത്തിലെ ഷെയ്ഖ് വസുല്‍ ഹഖാണ് (65) മരണപ്പെട്ടത്. 65കാരനൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുജിബുല്‍ റഹ്‌മാനും (25) ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മുജിബുല്‍ റഹ്‌മാനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ഷെയ്ഖ് വസുലിന്റെ വീടിന് മുന്നിലെത്തിയ ഏഴംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷെയ്ഖ് വസുല്‍ മരണപ്പെടുകയായിരുന്നു. നാല് മാസം മുമ്പ് പോസ്റ്റ് ചെയ്ത ഒരു […]
Source link
ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദനം; ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു
Date: