ബെഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു പൊലീസ് കമ്മീഷണറെ അടക്കമാണ് സിദ്ധരാമയ്യ സസ്‌പെന്‍ഡ് ചെയ്തത്. തിക്കിലും തിരക്കിലും പെട്ട് പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി […]
Source link
ബെംഗളൂരു അപകടം; പൊലീസ് കമ്മീഷണര്‍ക്കടക്കം സസ്‌പെന്‍ഷന്‍
Date: